What We Do

സേവനങ്ങൾ

We assess, analyse and design treatments for various disorders

വിവിധ വൈകല്യങ്ങൾ  വിലയിരുത്തുകയും, വിശകലനം ചെയ്യുകയും , ചികിത്സകൾ രൂപകൽപ്പന ചെയ്യുകയും ചെയ്യുന്നു .

feedback-3239454_1920-800x856

Psychological Assessments

സൈക്കോളജിക്കൽ അസ്സെസ്സ് മെൻറ്സ്

Psychological assessment is systematic evaluation of a person’s behaviour. We will be using variety of instruments to assess mental health and your wellbeing. Screening for the presence or absence of common mental health conditions, making a formal diagnosis, assessments of changing in symptom severity and monitoring client outcome across the course of therapy

ഒരു വ്യക്തിയുടെ പെരുമാറ്റങ്ങളും, മാനസികാരോഗ്യവും  സാധാരണ മാനസികാരോഗ്യ അവസ്ഥകളുടെ സാന്നിധ്യം അല്ലെങ്കിൽ അഭാവം എന്നിവയ്ക്കായി സ്ക്രീനിംഗ്,  രോഗനിർണയം, രോഗലക്ഷണ തീവ്രത നിരീക്ഷിക്കൽ, തെറാപ്പിയുടെ  ഫലങ്ങൾ വിലയിരുത്തുക എന്നിവയ്ക്കായി വിവിധ ഉപാധികൾ  ഉപയോഗിക്കുന്നു.

psych

Psychotherapies

സൈക്കോതെറാപ്പി

Therapy helps to eliminate or control troubling symptoms so that a person can function better and can increase well-being. Therapy may be conducted in an individual, family, couple or group setting and can help both children and adult. It helps to improve emotions and behaviours and to be linked with positive changes in mind and body. It also benefits fewer sick days, less disability, fewer medical problems and increased satisfaction.

സൈക്കോതെറാപ്പി പ്രശ്നകരമായ ലക്ഷണങ്ങളെ ഇല്ലാതാക്കാനും നിയന്ത്രിക്കാനും സഹായിക്കുന്നു, അതിലൂടെ ഒരു വ്യക്തിക്ക് മികച്ച രീതിയിൽ പ്രവർത്തിക്കാനും ക്ഷേമം വർദ്ധിപ്പിക്കാനും കഴിയും. തെറാപ്പി ഒരു വ്യക്തി, കുടുംബം, ദമ്പതികൾ അല്ലെങ്കിൽ ഗ്രൂപ്പ് ക്രമീകരണത്തിൽ നടത്താം. വികാരങ്ങളും പെരുമാറ്റങ്ങളും മെച്ചപ്പെടുത്തുന്നതിനും, മനസ്സിനേയും ശരീരത്തിനേയും സുഖപ്പെടുത്തുന്നതിനും കുട്ടികളെയും മുതിർന്നവരെയും സഹായിക്കുന്നു. അസുഖമുള്ള ദിവസങ്ങൾ, വൈകല്യം, മെഡിക്കൽ പ്രശ്നങ്ങൾ, എന്നിവ ക്രമാനുഗതമായി നിയന്ത്രിച്ചു വർദ്ധിച്ച സംതൃപ്തി  സ്വായത്തമാക്കാൻ  സഹായിക്കുന്നു.

Young Women Feeling Depressed.

Counselling

സമഗ്രവികസനം

The skilled and principled use of relationship to facilitate self- knowledge, emotional acceptance and growth and the optimal development of personal resources. Concerned with developmental   issues, making decisions, coping with crisis, developing personal insights and knowledge, working through feeling of inner conflicts or improving relationship with others.  

സ്വയാവബോധം നേടുക, വൈകാരിക സ്വീകാര്യതയും, വ്യക്തിഗത വിഭവങ്ങളുടെ സമഗ്രഹവികസനം എന്നിവയും സുഗമമാക്കുക, തീരുമാനങ്ങൾ എടുക്കുക , പ്രതിസന്ധികളെ  തരണം ചെയ്യുക, ആത്മ സംഘട്ടനങ്ങളെ അതിജീവിക്കുക,അങ്ങനെ വ്യക്‌തിജീവിതവും സാമൂഹ്യ ജീവിതവും മെച്ചപ്പെടുത്തി ജീവിത വിജയം കൈവരിക്കാൻ  കൗൺസെല്ലിംഗ് സഹായിക്കുന്നു .